കേരള കർഷ ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട : കേരള കർഷ ഫെഡറേഷൻ കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ട വൈറ്റ് കാസിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു പുതിയ ഭാരവാഹികളായി പ്രസിഡന്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ, (പൂഞ്ഞാർ ), സെക്രട്ടറി . കെ.കെ. മോഹനൻ (വൈക്കം) വൈസ് പ്രസിഡന്റ് മാരായി ടി പി ജോസഫ് (പുതുപ്പള്ളി) സജി സിറിയക്ക്(പാലാ), ജോയിന്റ് സെക്രട്ടറിമാരായി എം കെ പ്രസാദ് (വൈക്കം) ജോർജ് കുര്യൻ (. പൂഞ്ഞാർ ), ട്രഷറർ ശ്രീകുമാർ ചൈത്രം (പാലാ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles