കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂഞ്ഞാർ യൂണിറ്റ് രൂപീകരിച്ചു

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂഞ്ഞാർ യൂണിറ്റ് രൂപീകരിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂഞ്ഞാർ യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ജി ജയ്പാൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡിന്റെ വിതരണം പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു നിർവഹിച്ചു. ചടങ്ങിൽ പൂഞ്ഞാർ കൊട്ടാരത്തിന്റെ പ്രതിനിധി ദിലീപ് വർമ്മയെ ആദരിച്ചു.ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എം എൻ ബാബു,കെ കെ ഫിലിപ്പ് കുട്ടി, മുഹമ്മദ് ഷെരീഫ്, അസീസ് മൂസ, വി റ്റി ഹരിഹരൻ, വേണുഗോപാലൻ നായർ, ആർ.സി നായർ, സുകുമാരൻ നായർ, ടി സി അൻസാരി, ഷാഹുൽ ഹമീദ്, സെക്രട്ടറി അബ്ദുൽ നാസർ, പി.ൻ സുകുമാരൻ, ബിജോയ് വി. ജോർജ്‌ തുടങ്ങിയവർ പങ്കെടുത്തു

Advertisements

Hot Topics

Related Articles