ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി വായന വാരാഘോഷം സാംസ്കാരിക സദസും സിപിഎഎസ് പദ്ധതി അനുകൂല്യ വിതരണവും

കോട്ടയം: കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷം സാംസ്കാരിക സദസ്സും സിപിഐ എസ് പദ്ധതി ആനുകൂല്യ വിതരണവും ഡി എച്ച് ക്യുഹാളിൽ നടത്തി , ലൈബ്രറി പ്രസിഡണ്ട് മാത്യുപോൾ അധ്യക്ഷ വഹിച്ച ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു, പ്രസിദ്ധ എഴുത്തുകാരൻ വി വി സ്വാമി മുഖ്യപ്രഭാഷണം നടത്തി , സി ജോൺ ഡിവൈഎസ്പി നർക്കോട്ടിക് സെൽ , പ്രേംജി കെ നായർ കെ.പി.ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് ,എംഎസ് തിരുമേനി കെ.പി. ഒ എ ജില്ലാ സെക്രട്ടറി ,ബിനു കെ ഭാസ്കർ കെ.പി.എ ജില്ലാ പ്രസിഡൻറ് ,സി വി അനിൽ മെമ്പർ കെ പി എച്ച് സി എസ് എറണാകുളം എന്നിവർ ആശംസകൾ നേർന്നു, അന്തരിച്ച എസ് ഐ ജോബി ജോർജിന്റെ കുടുംബത്തിന് എറണാകുളം പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ സിപിഐഎസ് പദ്ധതി ആനുകൂല്യം വിതരണം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡണ്ട് കെ സി സലിംകുമാർ സ്വാഗതവും കമ്മിറ്റിയംഗം ക്ഷേമ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles