വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി : കൊലപാതകം വസ്തു തർക്കത്തെ തുടർന്ന്

വർക്കല :  അയിരൂരിൽ കുടുംബ വസ്തു സംബന്ധമായ വഴക്കിനെ തുടർന്ന് വീട്ടമ്മയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി .  ലീന മണി (56) ആണ് കൊലചെയ്യപ്പെട്ടത്.  ലീനയുടെ ഭർത്താവിൻറെ സഹോദരങ്ങളാണ് വെട്ടി കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്‌.  മൃതദേഹം വർക്കല സ്വകാര്യ ആശുപത്രിയിൽ.  പ്രതികൾ ഒളിവിൽ

Advertisements

Hot Topics

Related Articles