കേരള പ്രദേശ് ഗാന്ധിദർശൻ വേദി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം

മല്ലപ്പള്ളി : കേരള പ്രദേശ് ഗാന്ധിദർശൻ വേദി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യദിനാഘോഷം ഗാന്ധിദർശൻ വേദിയുടെ ജില്ലാ സെക്രട്ടറി ആർ പുഷ്ക്കരൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മറിയാമ്മ കുര്യൻ അധ്യക്ഷത വഹിച്ചു. വിവിധ ഭാരവാഹികളായ മധു പൊന്നാനി, കെ സി സ്കറിയ, തൊഴിലുറപ്പ് ഓവർസിയർ ശ്രീനന്ദു തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles