കോട്ടയം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ പുനസംഘടിപ്പിച്ചു. കോട്ടയത്ത് നിന്ന് ജോസഫ് ദേവസ്യ പൊൻമാങ്കലിനെ കമ്മിഷൻ അംഗമായി തിരഞ്ഞെടുത്തു. റിട്ട.ജസ്റ്റിസ് സോഫി തോമസാണ് കമ്മിഷൻ ചെയർപേഴ്‌സൺ. പി.എം ജാബിർ (തലശേരി), ഡോ.മാത്യൂസ് കെ.ലൂക്കോസ് (ആയൂർ), എം.എം നയിം (മലപ്പുറം) എന്നിവരാണ് കമ്മിഷന്റെ മറ്റ് അംഗങ്ങൾ.
Advertisements