കേരള സ്റ്റേറ്റ് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ കോട്ടയം മണ്ഡലം കൺവൻഷൻ ജൂലായ് ഒൻപതിന് ; എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരള സ്‌റ്റേറ്റ് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ കോട്ടയം മണ്ഡലം കൺവൻഷൻ ജൂലായ് ഒൻപതിന് നടക്കും. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് നാലിന് എഐടിയുസി ജില്ലാ കമ്മിറ്റി ഓഫിസിലാണ് പരിപാടി നടക്കുക. ജില്ലാ പ്രസിഡന്റ് എൻ.എൻ വിനോദ്, സെക്രട്ടറി സിജേഷ് പഞ്ചവടി എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles