ഒന്നാം സമ്മാനം പോയെങ്കിൽ പോട്ടെ ! തിരുവോണം ബമ്പറിൽ നിങ്ങളുടെ കയ്യിലുള്ള ടിക്കറ്റിന് സമ്മാനം ഉണ്ടോ ? തിരുവോണം ബമ്പറിന്റെ മുഴുവൻ ഫലവും ജാഗ്രത ന്യൂസിൽ കാണാം

തിരുവനന്തപുരം : 25 കോടി രൂപ ഒന്നാം സമ്മാനം ഉള്ള തിരുവോണം ബമ്പറിന്റെ ഫലം പുറത്തുവന്നു. വയനാട് ജില്ലയിൽ വിട്ട ടിക്കറ്റ് ആണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഒരു രണ്ടാം സമ്മാനവും രണ്ട് മൂന്നാം സമ്മാനവും ലഭിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ മാത്രമല്ല മറ്റു നിരവധി സമ്മാനങ്ങളും തിരുവോണം ബമ്പറിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിലുള്ള തിരുവോണം ബമ്പറിന് സമ്മാനം ഉണ്ടോ എന്ന് ജാഗ്രത ന്യൂസിലെ ഫലം ഒത്തു നോക്കി അറിയാം.

Advertisements

Hot Topics

Related Articles