തലയാഴം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉല്ലല യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഷാജി എസ്തപ്പാൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം
ജില്ല പ്രസിഡൻ്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ്,ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. , കെ.ജെ.മാത്യു,പി. ശിവദാസൻ,ജോസഫ് ഇടത്തിൽ, ഡി. സോമനാഥൻ,ബിജു പറപ്പള്ളി,സന്തോഷ് ചിറ്റയിൽ,അനിൽകുമാർ, എം.കെ.ദേവാനന്ദൻ,ഡി. സാബുതോമസ്,ബാബു, സലിംകുമാർ റെജി പറപ്പള്ളി,സാജു ചെറുതായിക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Advertisements