കുമരകം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് വാർഷികം 2025 മാർച്ച് രണ്ട് ഞായറാഴ്ച 2പി.എം ന് കുമരകം കലാഭവൻ ഹാളിൽ നടത്തുന്നു. പരിഷത്ത് മുൻ സംസ്ഥാന ജനറൽസെക്രട്ടറി ജോജി കൂട്ടൂമ്മേൽ യൂണിറ്റ് വാർഷിക ഉദ്ഘാടനവും സംഘടന വിഷയാവതരണവും നടത്തും. യൂണിറ്റ് പ്രസിഡന്റ്
കെ. ജി ഷാലു അധ്യക്ഷത വഹിക്കുന്ന വാർഷികയോഗത്തിൽ
യൂണിറ്റ് സെക്രട്ടറി
പി.റ്റി അനീഷ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.
ജില്ലാകമ്മറ്റി അംഗം
മഹേഷ് ബാബു
മേഖലാ സെക്രട്ടറി
എസ് ഡി പ്രേംജി
ഡി മധു എന്നിവർ സംസാരിക്കും. തുടർന്ന് പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കും.
Advertisements