കോട്ടയം : മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ ഓർമ്മദിനം ഡിസംബർ 23 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കു കുറവിലങ്ങാട് കോഴ ബ്ളോക്ക് ഓഫീസ് അങ്കണത്തിൽ നടക്കും. അനുസ്മരണ ചടങ്ങ് കേരള എൻ.ജി.ഒ. അസോസിയേഷൻ കടുത്തുരുത്തി ബ്രാഞ്ച് പ്രസിഡൻ്റ് പി എൻ ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ ട്രഷർ സഞ്ജയ് എസ് നായർ ഉദ്ഘാടനം ചെയ്യും.
Advertisements