കോട്ടയം :നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്നേ കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.വിദ്യാഭ്യാസ – കലാ -കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.കെ.ശങ്കരൻ ഗോളിയായി.
ബിന്ദു സന്തോഷ്കുമാർ സിൻസി പാറേൽ
എം. പി സന്തോഷ്കുമാർ,ടോം കോര,മോളിക്കുട്ടി
എന്നിവർ സന്നിഹിതരായിരുന്നു.
Advertisements