കോട്ടയം : കേരളവനിതാകോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ മാർച്ച് അഞ്ച് ബുധൻ 10 നു വനിതദിനാഘോഷം കോട്ടയം
കേരളാകോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ഓഫീസിൽ വെച്ച് നടത്തപെടുന്നതാണ്
പ്രസ്തുത മീറ്റിംഗ് ജില്ലാ. പ്രസിഡന്റ് ഡാനി തോമസ് അധ്യക്ഷത വഹിക്കും. നിഷജോസ് കെ മാണി ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നയിക്കും.
അതോടൊപ്പം തന്നേ പ്രമുഖ വനിതകളെ ആദരിക്കുന്നു.
മുൻ. എം ൽ എ. സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നതുമാണ്. ജില്ലാപ്രസിഡന്റ്, ലോപ്പസ് മാത്യു,പെണ്ണമ്മ ജോസഫ്. സിന്ധുമോൾ. ജേക്കബ്
ഡോ. ആൻസിജോസഫ്, സ്മിത. അലക്സ്. എന്നിവർ പ്രസംഗിക്കും.
Advertisements