കോട്ടയം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ മാനദണ്ഡം പാലിക്കാത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്നുമുതൽ കേരള ഗവ: പോസ്റ്റ് ഗ്രാജ് വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ ജി പി എം റ്റി എ ) പഞ്ചിംഗ് ബഹിഷ്കരിക്കുന്നു. കൂടാതെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള അശാസ്ത്രീയ കൂട്ട സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്നും ഭാരവാഹികളായ ഡോ അജിത് പ്രസാദ്, ഡോ സൻഷോ, ഡോ ജിജി എന്നിവർ ആവശ്യപ്പെട്ടു.
Advertisements