കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മാർച്ച് 3ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സൗജന്യ പൾസ് പോളിയോ വിതരണം ചെയുന്നു. 5 വയസ് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും നൽകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190.
Advertisements