കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക് കൺസൾട്ടേഷൻ ഫീ ₹100 മാത്രം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 04812941000, 9072726190 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Advertisements