ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി പ്രവർത്തകർ കുമരകത്തെ ഭവനങ്ങൾ സന്ദർശിച്ചു

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വിവിധ മേഖലകളുടെ സഹകരണത്തോടെ
2025 ആഗസ്റ്റ് 31ന് നടത്തുന്ന സാംസ്കാരിക ഘോഷയാത്രയുടെയും, കുമരകം കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന
122-ാമത് മത്സര വള്ളംകളിയുടെയും സന്ദേശം കുമരകം നിവാസികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബ് പ്രവർത്തകർ പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള
ഭവനങ്ങൾ സന്ദർശിച്ചു.

Advertisements

Hot Topics

Related Articles