കോട്ടയം : പിണറായി സർക്കാർ പോലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ ശ്രമം കൂടിവരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിൽ പാർട്ടി കാരെ തിരുകി കയറ്റി, വിദ്യാർഥികളോടുo പൊതുസമൂഹത്തോടും നടത്തുന്ന കൊടും വഞ്ചന ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി ഇല്ലെങ്കിൽ ശക്തമായ സമരം പോരാട്ടം നടത്തും എന്നും അദ്ദേഹം പറഞ്ഞു.
Advertisements