വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക കൊച്ചു കൊട്ടാരം ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മല്ലികശേരി സ്വദേശി ജിസ്നി .കെ.മാത്യുവിനു പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
മുണ്ടക്കയം ഭാ​ഗത്തു വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പാലൂർകാവ് സ്വദേശി ഷൈൻ സിബിക്ക് ( 25) പരുക്കേറ്റു.ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles