ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ അതിവിശാലമായ ലോകം ഇനി ചങ്ങനാശേരിയിലും; ചങ്ങനാശേരിയിൽ ഓക്‌സിജൻ അവതരിക്കുക ജൂലായ് 20 ന്; ഒപ്പം വമ്പൻ ഓഫറുകളും

കോട്ടയം: അക്ഷരനഗരത്തിന്റെ തിലകക്കുറിയിലായി തലയെടുപ്പോടെ നിലകൊള്ളുന്ന ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ഇനി ചങ്ങനാശേരിയിലും. ഡിജിറ്റൽ മേഖലയിലെ കോട്ടയത്തിന്റെ അഭിമാന സ്തംഭമാണ് ഇനി ചങ്ങനാശേരിയിലേയ്ക്കും കൈമാറിക്കിട്ടുന്നത്. ജൂലായ് 20 ന് ചങ്ങനാശേരിയിൽ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചങ്ങനാശേരിയുടെ ഡിജിറ്റൽ രൂപം തന്നെ മാറും. വമ്പൻ ഓഫറുകളോടെയാണ് ചങ്ങനാശേരിയിലും ഓക്‌സിജന്റെ പുതിയ ഷോറൂം എത്തുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ തന്നെയാകും ഡിജിറ്റൽ മേഖലയിൽ ചങ്ങനാശേരി ഓക്‌സിജനും ഒരുക്കുക. ജൂലായ് 20 ന് ചങ്ങനാശേരിയിൽ ഓക്‌സിജൻ ഉദ്ഘാടനം ചെയ്യാൻ ആരാണ് എത്തുക എന്ന് ആകാംഷയോടെ ഉറ്റ് നോക്കുകയാണ് കോട്ടയം ജില്ല.

Advertisements

Hot Topics

Related Articles