പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാറിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ചേന്നാട് സ്വദേശി ഗംഗ.കെ.രവീന്ദ്രന് ( 43) പരുക്കേറ്റു. ദേശീയപാതയിൽ മുണ്ടക്കയം 36-ാം മൈലിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം സ്വദേശി ജോസഫ് ജെയിംസിന് ( 42) പരുക്കേറ്റു.ഉച്ചകഴിഞ്ഞായിരുന്നു 2 അപകടങ്ങളും.
Advertisements