കോട്ടയം മെഡിക്കൽ കോളജിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായി പരാതി

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായി പരാതി. ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്കാണ് ആശുപത്രി വളപ്പിൽ നിന്നും ബൈക്ക് മോഷണം പോയത്. KL 05 Z 7450 നമ്പരില്ലള്ള ഹീറോ ഹോണ്ട സ്പ്ളെണ്ടർ ബൈക്കാണ് മോഷണം പോയത്. എന്തെങ്കിലും വിവരം ലെഭിക്കുന്നവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ – 9072089127, 8921976085.

Advertisements

Hot Topics

Related Articles