കോട്ടയം : പുല്ലരിക്കുന്നിൽ നിന്നും 12 വയസ്സുകാരനെ കാണാതായതായി പരാതി. പുല്ലരിക്കുന്ന് സ്റ്റാറ്റ്സ് കോളജിന് സമീപം ആൻന്തറ തറയിൽ അമാൻ അബ്ദുള്ള(12) നെയാണ് കാണാതായത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുലരിക്കുന്ന് എന്ന സ്ഥലത്ത് നിന്ന് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ആണ് കാണാതായത്. കുട്ടിയെ അവസാനമായി വാരിശ്ശേരി ഭാഗത്ത് കണ്ടവരുണ്ട്. കണ്ടുകിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കുക. സി ഐ 9497947157, എസ് ഐ 9497980320.
Advertisements