കോട്ടയം : കോട്ടയം കിംസ് ഹെൽത്തിൽ വെരിക്കോസ് വെയിൻ ചികിത്സാ ക്യാമ്പ് ജൂലൈ ഒന്ന് മുതൽ 15 വരെ നടക്കും. വെരിക്കോസ് വെയിനിന് പൂർണ്ണ പരിഹാരം കാണുന്ന ചികിത്സയാണ് കിംസ് ഹെൽത്ത് വാഗ്ദാനം ചെയ്യുന്നത്. സൗജന്യ രജിസ്ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഒപ്പം, ലാബ് റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. 1.20 ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ നിരക്ക്. ഫോൺ : 0481 2941000 , 9072726190
Advertisements