കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് പ്രതിസന്ധി : കോട്ടയം നഗരസഭ അധ്യക്ഷയെ ഉപരോധിച്ച് ഡി വൈ എഫ് ഐ 

കോട്ടയം : കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലന്ന് ആരോപിച്ച് കോട്ടയം നഗരസഭ അധ്യക്ഷയെ ഉപരോധിച്ച് ഡി വൈ എഫ് ഐ. ഡി വൈ എഫ് ഐ കോട്ടയം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. നഗരസഭ ചെയർപേഴ്സണിൻ്റെ ഓഫിസിന് മുന്നിലാണ് പ്രതിഷേധ സമരം നടക്കുന്നത്. കോട്ടയം വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 

Advertisements

Hot Topics

Related Articles