കോട്ടയം പാലാ മൂന്നിലവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടി ഇടിച്ചു ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.

Advertisements

Hot Topics

Related Articles