പാലാ : ദേശീയ സ്കൂൾ ഗെയിംസിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു പൊൻതി ളക്കം. സ്കൂളിലെ കായിക പ്രതിഭ കൾ കേരളത്തിനായി 3 സ്വർണ വും ഒരു വെള്ളിയും കരസ്ഥമാ ക്കി തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചു. സീനിയർ ആൺകുട്ടികളു ടെ നീന്തൽ മത്സരത്തിൽ പ്ലസ്ട വിദ്യാർഥി കെവിൻ ജിനു 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ സ്വർണം നേടി. 4×100 മീറ്റർ വ്യക്തിഗത മെഡ്ലെ റിലേ മത്സര ത്തിൽ വെങ്കലവും കരസ്ഥമാക്കി. സെൻ്റ് തോമസ് കോളജ് സ്പോർട്സ് കോംപ്ലക്സിൽ സൗമി സിറിയക്കിന്റെ കീഴിലാണ് പരിശീലനം. വിജയികൾക്ക് ഡിസംബർ നാല് ബുധനാഴ്ച രാവിലെ 10 30 ന് സ്കൂളിൽ സ്വീകരണം നൽകും. പോൾവാൾട്ട് ആൺ വിഭാഗംകെവിൻ ജിനു, മിലൻ സാബു, സാബിൻ ജോർജ്17 വയസ്സിൽ താഴെയുള്ളവരുടെമത്സരത്തിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മിലൻ സാബു സ്വർണം നേടി. ആൺകുട്ടികളു ടെ 17 വയസ്സിൽ താഴെ വിഭാഗ ത്തിൽ 4×400 മീറ്റർ റിലേയിൽ പ്ലസ് വൺ വിദ്യാർഥി സാബിൻ ജോർജ് വെള്ളി നേടി. അഭിമാനകരമായ നേട്ടംകെവിൻ ജിനു, മിലൻ സാബു, സാബിൻ ജോർ ജ് എന്നിവരെ പാലാ രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, സ്കൂൾ മാനേജർ ഫാ. ഡോ. ജോസ് കാക്കല്ലിൽ, നഗരസഭാ സ്ഥിരസമിതി അധ്യ ക്ഷൻ ബൈജു കൊല്ലംപറമ്പിൽ, പ്രിൻസിപ്പൽ റെജിമോൻ കെ.മാ ത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പിടിഎ പ്രസിഡന്റ് വി. എം.തോമസ്, കായികാധ്യാപ കൻ ഡോ. ബോബൻ ഫ്രാൻസിസ്