കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി  ക്ഷേത്രത്തിന്റെയും ഫെസ്റ്റിവിൽ കോർഡിനേഷൻ കമ്മറ്റിയുടെയും ആനയൂട്ട് നാളെ 

കിടങ്ങൂർ: കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഫെസ്റ്റിവിൽ കോർഡിനേഷൻ കമ്മറ്റിയുടെയും നേതൃത്വത്തിൽ ചിങ്ങം ഒന്നിന്  രാവിലെ 6 നു  അഷ്ടദ്രവ്യ ഗണപതി ഹോമവും 8.30 നു പ്രത്യക്ഷ ഗജപൂജയും ആനയൂട്ടും നടക്കും.ദേവസ്വം മാനേജർ എൻ.പി. ശ്യാം നമ്പൂതിരി നെല്ലിപ്പുഴ ഇല്ലം അദ്ധ്യക്ഷതയിൽ ക്ഷേത്രം അസിസ്റ്റന്റ് മാനേജർ നാരായണൻ നമ്പൂതിരി, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ സംസ്‌ഥാന സെക്രട്ടറി അഡ്വ.രാജേഷ് പല്ലാട്ട്, കോട്ടയം ജില്ലാ സെക്രട്ടറി ഹരിപ്രസാദ് ഉണ്ണിപ്പിള്ളിൽ, സംഘടന സെക്രട്ടറി രാജേഷ് നട്ടാ ശ്ശേരി, ജില്ലാ ട്രഷറർ ഉണ്ണി കിടങ്ങൂർ, കമ്മറ്റി അംഗങ്ങളായ ഹരിശങ്കർ കിടങ്ങൂർ , അഭിജിത്,സച്ചു ശശിധരൻ, അഭിഷേക്, അജയ് എന്നിവർ നേതൃത്വം നൽകും .

Advertisements

Hot Topics

Related Articles