കൊടൈക്കനാലിലേക്ക് പോകുകയായിരുന്നു സംഘം സഞ്ചരിച്ച വാഹനത്തിനു മുകളിൽ മരം വീണു : പാലാ തീക്കോയി സ്വദേശിക്ക് പരിക്ക്

പാലാ : തേനിയിൽ വച്ച് വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശി അമലിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടൈക്കനാലിനു പോയ സംഘം സഞ്ചരിച്ച വാഹനത്തിനു മുകളിലേക്കാണ് മരം വീണത്.

Advertisements

Hot Topics

Related Articles