കൊല്ലാട് : കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ 21ആം വാർഡ് യോഗം പുവൻന്തുരുത്തു ലതീഷ് കുമാറിന്റെ ഭവനത്തിൽ ചേർന്നു. പുതിയ ഭാരവാഹികളായി ജയചന്ദ്രൻ (പ്രസിഡന്റ്) , സദാനന്ദൻ, ജോളി എബി (വൈസ്. പ്രസിഡൻ്റുമാർ) , കുര്യൻ മാത്യു, മായ ലതീഷ്, സാബു ചാക്കോ , ലതീഷ് കുമാർ (സെക്രട്ടറിമാർ) , ശശികുമാർ നെല്ലിക്കുന്നേൽ (ട്രഷറർ) എന്നിവരെയും 11 അംഗ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. റോയ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം ഉദ്ഘാടനം ചെയ്തു.
Advertisements