കൊല്ലാട് പുതുക്കുളങ്ങര – പൂത്തറ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തും, പനച്ചിക്കാട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മലമേൽക്കാവിൽ പുതുക്കുങ്ങര – പൂത്തറ റോഡിന്റെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജയന്തി ബിജു, ബിനിമോൾ , ജീനാ ജേക്കബ് ടി.ടി ബിജു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles