കൊല്ലാട് തൃക്കോവിൽ ശ്രീമഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി

കൊല്ലാട് : തൃക്കോവിൽ ശ്രീമഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിനമായ ഇന്ന് ക്ഷേത്രം മേൽശാന്തിമാരായ ശരത് ശാന്തി, അരുൺ ശാന്തി എന്നിവരുടെ നേതൃത്വത്തിൽ പൂജയെടുപ്പും വിദ്യാരാജഗോപാല മന്ത്രാർച്ചനയും തൂലികാ പൂജയും നടന്നു.

Advertisements

Hot Topics

Related Articles