കോട്ടയം : ഡിവൈഎഫ് ഐ കൊല്ലാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് കോട്ടയം റേഞ്ച് സിവിൽ എക്സ്സൈസ് ഓഫീസർ വിപിൻ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ് ഐ മേഖലാ പ്രസിഡന്റ് സ. അലക്സ് പി എസ് അദ്ധ്യക്ഷത വഹിച്ചു. സി പി എം ഏരിയ കമ്മറ്റി അംഗങ്ങളായ എ. ജി രവീന്ദ്രൻ, പി. സി ബെഞ്ചമിൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മനു പി മോഹൻ സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
Advertisements