കോട്ടയം : കോണത്താറ്റ് പാലം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഐ എൻ ടി യു സി ലോങ്ങ് മാർച്ച് ഏപ്രിൽ രണ്ടിനും മൂന്നിനും നടക്കും. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് മാർച്ചിന് നേതൃത്വം നൽകും. ഏപ്രിൽ രണ്ടിന് മൂന്നിന് ഇല്ലിക്കലിൽ നിന്ന് ലോങ്ങ് മാർച്ച് ആരംഭിക്കും. ഏപ്രിൽ മൂന്നിന് വൈകിട്ട് മൂന്നിന് കവണാറ്റിൻകരയിൽ നിന്നും മാർച്ച് ആരംഭിക്കും.
Advertisements