ചെത്തോംങ്കര – നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു

കോന്നി: ചെത്തോംങ്കര -മേലേപ്പടി- നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്തംഗം അനിയന്‍ വളയനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിച്ചന്‍ ആറൊന്നില്‍ , ജിജി വര്‍ഗീസ്, അനു ടി. ശാമുവേല്‍ , ലിജു തോമസ്, ബിനു കുളമട, ജിസു ചാക്കോ , സജിമോന്‍ കണ്ണങ്കര, എബിന്‍ കെ. സാബു , തോമസ്‌കുട്ടി കണ്ണങ്കര, തങ്കച്ചന്‍ കള്ളിക്കാട്ടില്‍, റോയ് ഏബ്രഹാം, സാബു കള്ളിക്കാട്ടില്‍ , സി.സി മാത്യു , ടിനു തോമസ് , മനു ലിജു, മിനി വില്‍സണ്‍. ഷാലി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles