കൂരോപ്പട : ലോക പരിസ്ഥിതി ദിനാഘോഷം കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് വളപ്പിൽ ചെടികൾ നട്ടാണ് തുടക്കമായത്. പഞ്ചായത്ത് അംഗങ്ങളായ ഗോപി ഉല്ലാസ്, ഷീലാ മാത്യൂ , രാജമ്മ ആഡ്രൂസ്, ആശാ ബിനു, അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, റ്റി.ജി മോഹനൻ, മഞ്ജു കൃഷ്ണകുമാർ, ബാബു വട്ടുകുന്നേൽ, സന്ധ്യാ ജി നായർ, സെക്രട്ടറി എസ്. സുനിമോൾ, അസി. സെക്രട്ടറി സി.എൻ സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements