മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങൾ മലയാള മനോരമ ആഴ്ച്ചപതിപ്പ് എഡിറ്റർ ഇൻ ചാർജ് എംഎസ് ദീലിപ് ദീപ പ്രകാശനം നിർവ്വഹിക്കുന്നു
Advertisements
മുട്ടമ്പലം : കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മലയാള മനോരമ എഡിറ്റർ ഇൻ ചാർജ് എം.എസ് ദിലീപ് ദീപ പ്രകാശനം നിർവ്വഹിച്ചു. ദേവസ്വം പ്രസിഡണ്ട് ടി എൻ ഹരികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി കൃഷ്ണകുമാർ , ഭരണ സമിതി അംഗങ്ങൾ ആയ വി.എൻ ശിവൻ പിള്ള , മോഹൻദാസ് കാഞ്ഞിരക്കാട്ട് , ജി. ജയശങ്കർ , രഘുനാഥൻ നായർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു…. ക്ഷേത്രത്തിൽ സജ്ജികരിച്ച ബൊമ്മ കൊല്ലുമണ്ഡപത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും പ്രത്യേക ദീപാരാധനയും നേദ്യ സമർപ്പണവും ഉണ്ടായിരിക്കും