കോട്ടയം: പരിസ്ഥിതി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷിതി 2025 വയനാട്ടിലേക്ക് പരിസ്ഥിതി പഠനയാത്ര കെ.പി .സി സി ജന : സെക്രട്ടറി അഡ്വ: ടോമി കല്ലാനി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡൻറ് ജ്യോതിഷ് കൃഷ്ണ, ജില്ലാ പ്രസിഡൻ്റ് അനിഷ് വരമ്പിനകം, സംസ്ഥാന ഭാരവാഹികളായ സജിവ് തിരുനക്കര, അന്നമ്മ മാണി ,കൊച്ചുമോൻ തോമസ്, ഗോപി രാജൻ എന്നിവർ നേതൃത്വം നൽകി.
Advertisements