കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥി ആലുവയിൽ ട്രെയിൻ തട്ടി മരിച്ചു ; അപകടം ആലുവ റെയിൽവേ സ്റ്റേഷനിൽ

കോട്ടയം : ബസേലിയസ് കോളേജ് വിദ്യാർത്ഥി ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചാവടി
വെന്തോടാൻ പടി സ്വദേശി കൊട്ടിയാടൻ വീട്ടിൽ അവിൻ രാജ് എം.കെ (19) യാണ് മരിച്ചത്.
കോട്ടയം ബസേലിയസ് കോളേജിലെ രണ്ടാം വർഷം ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമെന്നാണ് വിവരം.

Advertisements

Hot Topics

Related Articles