കലാഭവൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 3 ന്

കുമരകം: കുമരകം കലാഭവൻ ഓണാഘോഷവും കുടുംബ സംഗമവും ഓണനിലവ് എന്ന പേരിൽ സെപ്തംബർ 3 ഞായർ 10.30 എ.എം ന് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിക്കുന്നു. .പ്രശസ്ത സിനിമ താരം &നിർമ്മാതാവ് ജിജോ ഗോപി ഓണനിലാവ് ഉദ്ഘാടനം ചെയ്യും കലാഭവൻ പ്രസിഡൻ്റ എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹികുന്ന ചടങ്ങിന് കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ ഏബ്രഹാം ആശംസയും സെക്രട്ടറി എസ് ഡി പ്രേംജി സ്വാഗതവും ജോ.. സെക്രട്ടറി പി.കെ അനിൽകുമാർ നന്ദിയും പറയും. തുടർന്ന് അത്തപ്പൂക്കളം ,വഞ്ചിപ്പാട്ട്, തിരുവാതിര ,കലാ സംഗീത വിരുന്ന് ,ലയതരംഗം എന്നിവ നടത്തും

Advertisements

Hot Topics

Related Articles