പൂഞ്ഞാറിലും നീലൂരിലും അപകടം ‘ 2 പേർക്ക് പരുക്കേറ്റു 

പാലാ : പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അശോകന് (43)  പരുക്കേറ്റു. പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ  സ്വദേശി വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടങ്ങൾ. 

Advertisements

Hot Topics

Related Articles