റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മൂലവട്ടം മൂപ്പായിക്കാട് പുത്തൻപറമ്പിൽ വി. നടരാജൻ

മൂലവട്ടം : മൂപ്പായിക്കാട് പുത്തൻപറമ്പിൽ വി. നടരാജൻ (റിട്ട.കെ.എസ്.ആർ.ടി.സി – 72 ) നിര്യാതനായി. ഭാര്യ – ജ്ഞാനമ്മ
മക്കൾ -അഭിരാജ്, അനുരാജ്
മരുമക്കൾ -രേഷ്മ, അമൃത

Advertisements

(റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലായ് 10 തിങ്കളാഴ്ച വൈകുന്നേരം 4:30ന് വീട്ടുവളപ്പിൽ. ഭാര്യ – ജ്ഞാനമ്മ
മക്കൾ -അഭിരാജ്, അനുരാജ്
മരുമക്കൾ -രേഷ്മ, അമൃത.

Hot Topics

Related Articles