102 വയസ് തികയുന്ന സിഎംഎസ് കോളജ് മുൻ പ്രിൻസിപ്പലിനെ ആദരിച്ച് കെ എസ് എസ് പി യു

കോട്ടയം : ഇന്ന് 102 വയസ്സ് തികയുന്ന സി. എം. എസ് കോളേജ് മുൻ പ്രിൻസിപ്പൽ റവ. എം. സി. ജോൺ അച്ചനെ കെ. എസ്. എസ്. പി. യു. പനച്ചിക്കാട് യൂണിറ്റ് ഭാരവാഹികൾ വസതിയിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisements

Hot Topics

Related Articles