കുമരകം സെക്ഷൻ പരിധിയിൽ മെയ് 26 ന് വൈദ്യുതി മുടങ്ങും 

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിറത്തറ,  ആപ്പിത്തറ, നാഷ്ണാംതറ , വൈ എം സി എ -1,വൈ എം സി എ -2 എന്നീ ട്രാൻസ്ഫോർമറുകളിൽ  മെയ് 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles