കോട്ടയം ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷണം പോയി : പരാതിയുമായി ബൈക്ക് ഉടമ

കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷണം പോയി. ചിങ്ങവനം സ്വദേശിയായ ദേവന്റെ സ്കൂട്ടറാണ് മോഷണം പോയത്. KL 05AU 1241 എന്ന നമ്പരിലുളള ബുള്ളറ്റാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിൽ പാർക്ക് ചെയ്ത സ്കൂട്ടർ വൈകിട്ട് ഇവർ എത്തി നോക്കിയപ്പോൾ മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാക്കിൽ കവല വരെ ബുള്ളറ്റ് ബൈക്ക് മോഷ്ടാവ് കൊണ്ട് പോയതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ – 9072424785,7012935174,9995878268

Advertisements

Hot Topics

Related Articles