ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി 

 ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ മലപ്പുറം മുണ്ടുപറമ്പ് പീടിയേക്കൽ വീട്ടിൽ (പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പിൽ വീട്ടിൽ) ജോൺ ചാക്കോ മകൻ  ബിനു പി.ജോൺ  (41) എന്നയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഇയാൾ ഹോട്ടലുകളിലും മറ്റും ദിവസക്കൂലിക്ക് ജോലി ചെയ്തു വരുന്നതും ഒരിടത്തും സ്ഥിരമായി തങ്ങാത്ത ആളുമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. 

Advertisements

എസ്.എച്ച്.ഓ ഗാന്ധിനഗർ പി.എസ് – 9497 9471 57


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ഐ, ഗാന്ധിനഗർ പി.എസ് – 9497 9803 20

ഗാന്ധിനഗർ പി.എസ്         – 0481 25972 10

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.