പാലാ കടപ്പാട്ടൂരിൽ ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് പാലാ സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ പാലാ സ്വദേശി തോമസിനെ (67) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ കടപ്പാട്ടൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles