വിലക്കയറ്റം , അനധികൃത കച്ചവടം : ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രതിഷേധ ധർണ ജൂലായ് ഒൻപത് ചൊവ്വാഴ്ച

കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ നേതൃത്വത്തിൽ ജൂലായ് ഒൻപത് ചൊവ്വാഴ്ച പ്രതിഷേധ ധർണ നടത്തും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തുന്ന ധർണ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അനധികൃത കച്ചവടത്തിനെതിരെ നടപടി എടുക്കുക, ലൈസൻസ് പുതുക്കൽ പ്രക്രിയ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.