കോട്ടയം :-പൊതു പ്രവർത്തനത്തിൽ അത്മാർത്ഥത കൈവിടാതെ പ്രവർത്തിച്ച നേതാവായിരുന്നു പ്രിൻസ് ലുക്കോസ് എന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
വാക്കിലും പ്രവൃത്തിയിലും ആദർശ ശുദ്ധി കൈവിടാതെ സത്യസന്ധത കൈവിടാത വിനയാന്വിതനായി പ്രവർത്തിച്ച പ്രിൻസ് ലൂക്കോസ് പുതുതലമുറക്ക് മാതൃകയാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
അദ്ദേഹത്തിൻ്റെ ദേഹവിയോഗം കേരളാ കോൺഗ്രസ് പാർട്ടിക്ക് തീരാ നഷ്ടമാണന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Advertisements