കാനം കോട്ടയം കാനം കൊല്ലം പറമ്പിൽ വീട്ടിൽ പി എം അബ്ദുല്‍കരീം (89) നിര്യാതനായി. റബർ ബോർഡ് മുൻ അസി. സെക്രട്ടറിയാണ്. ഖബറടക്കം നാളെ മാർച്ച് ആറ് വെള്ളിയാഴ്ച രാവിലെ 11ന് കങ്ങഴ പുതൂര്‍ പള്ളി ഖബർസ്ഥാനിൽ. ഭാര്യ – ഫാത്തിമ ബീവി. മക്കൾ: നൂര്‍ജഹാന്‍ ,ഷാജഹാന്‍, ഷാനവാസ് ഖാന്‍, ഫിറോഷ് ഖാൻ മരുമക്കൾ: മെഹബൂബ്, ഹൻസ, ഷെസി, റോഷ്നി.
Advertisements


